നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ചെലവുകള്‍ ക്രമീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിലനിലവാര പട്ടിക തയ്യാറാക്കി. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുവാനായി എല്ലാ സാധനങ്ങളുടെയും ഇപ്പോഴത്തെ വില കണക്കിലെടുത്ത് വിശദമായി തയ്യാറാക്കിയിട്ടുളള ചാര്‍ട്ടില്‍...
Read moreDetailsമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം പ്രസ് ക്ളബിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളത്തിനിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് ഒന്നര വയസുള്ള കുട്ടി മരിച്ചു. കോമ്പാറ കണ്ണോത്തുവീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്. ഒരു പാപ്പാന് അടക്കം...
Read moreDetailsഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചുളള പരാതികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ ഇലക്ഷന് കണ്ട്രോള് റൂം തുറന്നു. കണ്ട്രോള് റൂമിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 425 3080 ല്‍ വിളിച്ച്...
Read moreDetailsസംസ്ഥാനത്ത് സിപിഎം പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലയില്‍ സ്നേഹസന്ദേശ യാത്രയുടെ മൂന്നാം ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
Read moreDetailsസിപിഎമ്മിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദ പരാമര്‍ശങ്ങളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നു വിട്ടുപോയത് 1964 ലെ പിളര്‍പ്പിനു സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. വിമത സിപിഎം പ്രവര്‍ത്തകര്‍ കുലംകുത്തികളാണെന്ന പിണറായി വിജയന്റെ അഭിപ്രായം തള്ളിപ്പറഞ്ഞ...
Read moreDetailsമലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ വക ഭൂമി സ്വകാര്യവ്യക്തിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരുന്ന ഭൂമിയാണ് ഹൈക്കോടതി വിധിയുടെ...
Read moreDetailsചലച്ചിത്ര സംവിധായകന് സി.പി.പത്മകുമാര്‍(54) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. മൃതദേഹം വൈകിട്ടു തിരുവനന്തപുരത്തേക്കു കൊണ്ടുപോകും.
Read moreDetailsകേരളത്തില്‍ നടക്കുന്നത് മതേതരത്വമല്ല മറിച്ച് മതവിവേചനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. കാഞ്ഞങ്ങാട് സാമൂഹികനീതി ജാഥയുടെ ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies