നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശപത്രിക നല്‍കി. ഉപവരണാധികാരിയായ പെരിങ്കടവിള ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സനൂപിന് മുന്‍പാകെയാണ് അദ്ദേഹം പത്രിക നല്‍കിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് രാജഗോപാല്‍...
Read moreDetailsടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പാനൂര്‍ സ്വദേശികളായ ദീപു, ലംബു പ്രദീപ്, രഞ്ജിത്ത് എന്നിവരും പറയങ്കണ്ടി രവീന്ദ്രന്‍ എന്ന...
Read moreDetailsസംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 88.08 ശതമാനം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ...
Read moreDetailsരാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതുകാരണം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ കൂടി 21,120 രൂപയായി.
Read moreDetailsവടക്കാഞ്ചേരി: വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവര്‍മ പൊതുവായനശാലയും ചേര്‍ന്നു നല്‍കുന്ന നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം അക്ഷരശ്ലോക രംഗത്തെ ആചാര്യന്‍ പള്ളിമണ്ണ രാമന്‍ നമ്പീശനു...
Read moreDetailsനെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ചെലവുകള്‍ ക്രമീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലനിലവാര പട്ടിക തയ്യാറാക്കി. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുവാനായി എല്ലാ സാധനങ്ങളുടെയും ഇപ്പോഴത്തെ വില കണക്കിലെടുത്ത് വിശദമായി തയ്യാറാക്കിയിട്ടുളള ചാര്‍ട്ടില്‍...
Read moreDetailsമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം പ്രസ് ക്ളബിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളത്തിനിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് ഒന്നര വയസുള്ള കുട്ടി മരിച്ചു. കോമ്പാറ കണ്ണോത്തുവീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്. ഒരു പാപ്പാന്‍ അടക്കം...
Read moreDetailsഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചുളള പരാതികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂമിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 425 3080 ല്‍ വിളിച്ച്...
Read moreDetailsസംസ്ഥാനത്ത് സിപിഎം പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലയില്‍ സ്‌നേഹസന്ദേശ യാത്രയുടെ മൂന്നാം ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies