ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2011 വര്ഷത്തെ മികച്ച ഡോക്ടര്മാര്ക്കുള്ള സംസ്ഥാന അവാര്ഡ് പ്രഖ്യാപിച്ചു.
Read moreDetailsവാഹനപരിശോധനയ്ക്കിടെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര് മണിയന്പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെന്നറിയപ്പെടുന്ന കുണ്ടറ നെടുവിള വടക്കതില് വര്ഗീസ് ആന്റണി (48) ആണെന്ന്...
Read moreDetailsടി.പി വധത്തില് പാര്ട്ടിക്കും പ്രവര്ത്തകര്ക്കും പങ്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ശരിയാണോ എന്ന് ഓരോ ദിവസവും ജനങ്ങള്ക്കു മനസിലാകുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
Read moreDetailsപരിശോധനയ്ക്ക് മൂന്നുമാസം മുതല് ആറുമാസംവരെ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. പരിശോധന തുടങ്ങുന്ന തീയതി പിന്നീടു തീരുമാനിക്കും. രത്നപരിശോധനാ ഉപകരണം സ്ഥാപിക്കുന്നതോടെ കണക്കെടുപ്പ് വേഗത്തിലാകും.
Read moreDetailsഅഭിഭാഷകന്റെ സാന്നിധ്യത്തില് ചോദ്യം ചെയ്യണമെന്ന ടി.പി വധക്കേസില് അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി. വടകര ഒന്നാം ക്ലാസ്...
Read moreDetailsസി.പി.എം നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി കുറ്റപ്പെടുത്തി. അതേസമയം ടി.പി വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിദ്വേഷം വെച്ചല്ല അന്വേഷണം...
Read moreDetailsടി.പി.ചന്ദ്രശേഖരന് വധക്കേസില് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അറസ്റ്റ് മുന്കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
Read moreDetailsടി.പി വധക്കേസില് അറസ്റ്റിലായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ ഹാജരാക്കിയ വടകര കോടതിക്കു നേരെ സിപിഎം പ്രവര്ത്തകര് കല്ലേറുനടത്തി.
Read moreDetailsരാജ്യത്തിന്റെ സാങ്കേതിക നേട്ടങ്ങളുടെ ഫലങ്ങള് പട്ടണങ്ങളില് ലഭിക്കുന്നതുപോലെതന്നെ ഗ്രാമങ്ങളിലും അവയുടെ നേട്ടങ്ങള ലഭ്യമാക്കേണ്ട കടമ നമുക്കുണ്ടെന്ന് അദ്ദേഹം വിദ്യാര്ഥികളെ ഓര്മിപ്പിച്ചു.
Read moreDetailsസിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് സിപിഎം നാളെ കോഴിക്കോട് ജില്ലയില് ഹര്ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല് വൈകിട്ട് ആറ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies