ഡ്രൈവര്‍ നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ.സുധാകരന്‍ എം.പി സ്ഥാനമോ പാര്‍ട്ടി പദവികളോ ഒഴിയേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Read moreDetailsവിവാദപ്രസംഗവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനായി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി പ്രത്യേക അന്വേഷണസംഘത്തിനു മുന്‍പാകെ ഹാജരായില്ല. സുപ്രീം കോടതിയിലെ അഭിഭാഷകരുടെ നിര്‍ദേശത്തെത്തുടര്‍ന്നു പൊടുന്നനെ തീരുമാനം...
Read moreDetailsവര്‍ക്കല മുണ്ടിയില്‍ പഴവിള വീട്ടില്‍ ലിജിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ലിജിയുടെ അടുത്ത ബന്ധു ബിജുവാണ് പോലീസിന്റെ കസ്‌റഡിയിലുളളത്.
Read moreDetailsകെ. സുധാകരന്‍ എംപിക്കെതിരെയുണ്ടായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടീമിനെ നാളെ ഡിജിപി പ്രഖ്യാപിക്കും.
Read moreDetailsമഹാദേവക്ഷേത്രത്തില്‍ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന നടപ്പന്തല്‍ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.
Read moreDetailsസംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. 12,927 പേരാണ് ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഡെങ്കിപ്പനിയില്‍ തലസ്ഥാന ജില്ല തന്നെയാണ് ഇന്നലെയും മുന്നില്‍. 18...
Read moreDetailsകെ സുധാകരനെതിരെ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കെ.സുധാകരനുള്ള സ്വാധീനം തകര്‍ക്കാനാണ് സി.പി.എം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
Read moreDetailsസംസ്ഥാനത്ത് രണ്ടു മുഖ്യമന്ത്രിമാരുണ്ടെന്ന് എന്‍എസ്എസ് പറഞ്ഞതില്‍ സംശയം വേണ്ടെന്നു വെള്ളാപ്പള്ളി നടേശന്‍. ലീഗ് ആവശ്യപ്പെട്ടാല്‍ മലപ്പുറം സംസ്ഥാനം തന്നെ രൂപീകരിച്ചു നല്‍കും എന്ന സ്ഥിതിയാണ്.
Read moreDetailsഅവശനിലയില്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടെത്തിയ വലിയ കടല്‍ കളളന്‍ (Great figeate bird ) എന്ന ഭീമന്‍ പക്ഷിയെ വനം വകുപ്പുകാര്‍ മ്യൂസിയത്തിെലത്തിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് പക്ഷിയെ മ്യൂസിയത്തിലെത്തിച്ചത്.
Read moreDetailsസംസ്ഥാനത്തു നാളെ മുതല്‍ ഒരു മെമു ട്രെയിന്‍ ഉള്‍പ്പെടെ രണ്ടു പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങും. യശ്വന്ത്പൂര്‍-കൊച്ചുവേളി-യശ്വന്ത്പൂര്‍ എസി പ്രതിവാര ട്രെയിനും എറണാകുളം-തൃശൂര്‍-എറണാകുളം മെമു ട്രെയിനുമാണു പുതുതായി ഓടിത്തുടങ്ങുന്നത്....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies