ഒരു സമുദായത്തോടും കൂടുതല്‍ താല്‍പര്യമോ അവഗണനയോ പാടില്ലെന്നതാണ് കോണ്‍ഗ്രസ് നയം. ഈ അടിസ്ഥാനപരമായ നീതി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മറക്കരുതെന്നും കൂടുതല്‍ വിശദീകരണത്തിന് ഇപ്പോള്‍ മുതിരുന്നില്ലെന്നും ആന്റണി പറഞ്ഞു
Read moreDetailsനിരോധിക്കപ്പെട്ട സംഘടനയായ 'സിമി'യുടെ ആശയങ്ങള്‍ കേരളത്തില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
Read moreDetailsരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുതേടി പ്രണബ് മുഖര്‍ജി തലസ്ഥാനത്തെത്തി. സംസ്ഥാനത്തുനിന്ന് സി.പി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടേതൊഴികെ ബാക്കിയുള്ള എല്ലാ എം.എല്‍.എ.മാരുടെയും വോട്ടുകള്‍ പ്രണബിന് ലഭിക്കും.
Read moreDetailsമല്ലപ്പള്ളി കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ ഇന്നലെ രാത്രി മോഷണത്തിനിടെ കാവല്‍ക്കാരിലൊരാള്‍ കൊല്ലപ്പെട്ടു. 10 ലക്ഷത്തോളം രൂപ വില മതിക്കുന്ന താഴികക്കുടം മോഷണം പോയി. കാണികാട്ട് ഗോപാലകൃഷ്ണന്‍(കൈമള്‍- 65) ആണ്...
Read moreDetailsശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. കഴിഞ്ഞ രാത്രി നടന്ന മോഷണത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചു പവന്റെ സ്വര്‍ണ കിരീടവും മൂന്നുപവന്റെ അരമണിക്കൂട്ടവും അപഹരിച്ചു. സമീപത്തുതന്നെ കവറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ...
Read moreDetailsവിവാദ പ്രസംഗത്തിന്റെ പേരിലുള്ള കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘം മുന്‍പാകെ ഹാജരായി.
Read moreDetailsവിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിനു സിപിഎം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി ഹാജരാകുമെന്ന് മണിയുടെ അഭിഭാഷകസംഘം പോലീസിനെ അറിയിച്ചു. ഇന്നലെ രാത്രിയാണ് സംഘം പൊലീസിനെ...
Read moreDetailsടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനും പൊലീസിനും മാധ്യമങ്ങള്‍ക്കും കോടതി നോട്ടിസ് അയച്ചു.
Read moreDetailsശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്ത്‌ശേഖരം സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ(എ)യിലെ കണക്കെടുപ്പ് വ്യാഴാഴ്ച ആരംഭിക്കും. ഡി നിലവറയുടെ പരിശോധന തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതോടെ ക്ഷേത്രത്തിലെ ആറ് അറകളില്‍...
Read moreDetailsഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഇന്നു (ജൂലൈ 3) രാവിലെ മുതല്‍ വിശേഷാല്‍പൂജ, ലക്ഷാര്‍ച്ചന, അന്നദാനം, ശ്രീനീലകണ്ഠവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലളിതാസഹസ്രനാമപഠനശിബിരം എന്നിവയും മന്ത്രദീക്ഷസ്വീകരിച്ചവരുടെ കൂട്ടായ്മയും ഹോമവും ഉണ്ടാകും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies