പുതിയതായി പതിനൊന്നു തൂക്കുപാലങ്ങള് നിര്മിക്കാന് അനുമതി നല്കിയതായി റവന്യൂ മന്ത്രി അടൂര് പ്രകാശ് അറിയിച്ചു.
Read moreDetailsഹോട്ടലിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നിയമസഭയെ അറിയിക്കണമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിയമസഭയില്‍ വെച്ചാണ് സ്പീക്കര്‍ നിര്‍ദേശം നല്‍കിയത്.
Read moreDetailsപിതൃതര്‍പ്പണപുണ്യം തേടി ആലുവ മണപ്പുറത്തേക്ക് വന്‍ ഭക്തജനത്തിരക്ക്. പിതൃമോക്ഷത്തിനായി പതിനായിരങ്ങളാണ് മണപ്പുറത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ക്കിടകമാസത്തിലെ അമാവാസി നാളെ രാവിലെ വരെ തുടരുന്നതിനാല്‍ തിരക്ക് തുടരാനാണ് സാധ്യത. മഴയില്ലാത്തതിനാല്‍...
Read moreDetailsബലിതര്പ്പണത്തിനെത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്കര സ്വദേശി ബാലകൃഷ്ണന് നായര്(70) ആണ് മരിച്ചത്.
Read moreDetailsഎല്ലാ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷമെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു.
Read moreDetailsകരള്‍ മാറ്റിവച്ച സ്വാതി കൃഷ്ണയുടെ ആരോഗ്യനിലയില്‍ പുരോഗതി. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു വരുന്നതായി സ്വാതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
Read moreDetailsഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്‌ക്കെതിരേ കേസെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
Read moreDetailsഅനന്തപുരി ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി അനുസ്മരണവും ഗുരുവന്ദനവും നടന്നു. തിരുവനന്തപുരം ഭാരതീയവിചാരകേന്ദ്ര(സംസ്‌കൃതി ഭവന്‍)ത്തില്‍ നടന്ന ചടങ്ങ് ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതിതിരുനാള്‍ ഉദ്ഘാടനം ചെയ്തു....
Read moreDetailsചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോന്നി എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥി കോട്ട ശ്രീശൈലത്തില്‍ വിശാല്‍ മരിച്ചു. വിശാലിന്റെ മരണത്തെ...
Read moreDetailsടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം ഒഞ്ചിയം ഏരിയാസെക്രട്ടറി സി.എച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി. കേസിലെ 15 ാം പ്രതിയാണ് സി.എച്ച് അശോകന്‍. കര്‍ശന വ്യവസ്ഥകളോടെയാണ് അശോകന് കോടതി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies