കേരളം

അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളിലും തൊഴില്‍സ്ഥലങ്ങളിലുമാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...

Read moreDetails

എം.എ.യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു

പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു. എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് ഗള്‍ഫ് മലയാളികളാണെന്നും അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും...

Read moreDetails

പകര്‍ച്ചവ്യാധികള്‍ തടയാന്‍ കര്‍മ്മപദ്ധതി: വി.എസ്.ശിവകുമാര്‍

കാലവര്‍ഷത്തോടനുബന്ധിച്ച് വര്‍ഷംതോറുമുണ്ടാകുന്ന പകര്‍ച്ചപനിയും മറ്റ് പകര്‍ച്ചവ്യാധികളും തടയുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടുളള ഒരു കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

Read moreDetails

എറണാകുളത്ത് വന്‍ റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

സംസ്ഥാനത്ത് ഇതുവരെ 511 ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്ന് ആരോഗ്യ മന്ത്രി. ഇത് തുടരുമെന്നും കലക്ടര്‍മാര്‍ക്ക് ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read moreDetails

ഹോട്ടലുകളില്‍ റെയ്ഡ് തുടരുന്നു

ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരും ഭക്ഷ്യപാഴ്‌സലുകള്‍ വാങ്ങുന്നവരും ബില്‍ വാങ്ങാന്‍ മറക്കരുതെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബില്‍ സഹായകമാണ്. ഭക്ഷ്യവിഷബാധയുണ്ടായതായി സംശയമുണ്ടായാല്‍...

Read moreDetails

പാപ്പാന്‍മാരുടെ മര്‍ദനത്തിനിരയായ അര്‍ജ്ജുനന്‍ ചരിഞ്ഞു

മദപ്പാടില്‍ അഴിക്കുന്നതിനിടെ പാപ്പാന്‍മാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മുന്‍കാലില്‍ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ അര്‍ജുന്‍ ചരിഞ്ഞു. രാവിലെ 10.05 ഓടെയാണ് ആന ചരിഞ്ഞത്....

Read moreDetails

പി. കേശവദേവ് പുരസ്കാരം പി. ഗോവിന്ദപിള്ളയ്ക്ക്

പി. കേശവദേവ് ട്രസ്റിന്റെ ഇക്കൊല്ലത്തെ സാഹിത്യപുരസ്കാരം പി. ഗോവിന്ദപിള്ളയ്ക്ക് ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം.

Read moreDetails

പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു

വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എന്നാല്‍ ആ ബാധ്യത സര്‍ക്കാരിന് നിറവേറ്റാനാകുന്നില്ലെന്നും നേരത്തെ കെ.രാജു കുറ്റപ്പെടുത്തിയിരുന്നു.

Read moreDetails

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപ് മികച്ച നടനുള്ള പുരസ്കാരവും...

Read moreDetails
Page 927 of 1171 1 926 927 928 1,171

പുതിയ വാർത്തകൾ