കേരളം

എരുമേലിയില്‍ ടൌണ്‍ഷിപ്പ് രൂപീകരണം: ആദ്യയോഗം ഇന്ന്

എരുമേലി ടൌണ്‍ഷിപ്പ് രൂപീകരണത്തിനായി വികസന അഥോറിറ്റിയുടെ ആദ്യ യോഗം ഇന്ന് രാവിലെ 10ന് കെടിഡിസിയുടെ പില്‍ഗ്രിം അമിനിറ്റി സെന്ററില്‍ നടക്കും. വികസന അഥോറിറ്റിയുടെ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടറാണ്...

Read moreDetails

നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് നാവികര്‍ വെടിയുതിര്‍ത്തതെന്ന് കുറ്റപത്രം

കടല്‍നിയമപ്രകാരമുള്ള യാതൊരു മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് കപ്പല്‍സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ വെടിവച്ചതെന്ന് കുറ്റപത്രം ആരോപിക്കുന്നു. ലത്തോറെ മാസിമിലിയാനോയെ ഒന്നാംപ്രതിയും സാല്‍വത്തോറെ ജിറോണിനെ...

Read moreDetails

വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റം...

Read moreDetails

യു.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ഒ.രാജഗോപാല്‍ ഉപവസിച്ചു

കേരളത്തില്‍ സമാധാന ജീവിതം, വികസനം എന്നിവ ആവശ്യപ്പെട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ഉപവസിച്ചു. യു.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നെയ്യാറ്റിന്‍കര ബസ്സ്റ്റാന്‍ഡ് കവലയില്‍ അദ്ദേഹം നടത്തിയ പകല്‍...

Read moreDetails

രണ്ടു ദിവസത്തിനകം നഗരമാലിന്യം നീക്കിത്തുടങ്ങും: മന്ത്രി അലി

നഗരത്തിലെ മാലിന്യം രണ്ടുദിവസത്തിനകം നീക്കിത്തുടങ്ങുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജാജി നഗറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്

കേരളത്തില്‍ ആരംഭിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. ഇക്കാര്യത്തില്‍ യു.എ.ഇ.യുമായി ധാരണ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

Read moreDetails

ഡിവൈഎസ്‌പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ തള്ളി

മാധ്യമ പ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം...

Read moreDetails

ചന്ദ്രശേഖരന്‍ വധം; എല്‍.ഡി.എഫ് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു: കാനം

ടി.പി ചന്ദ്രശേഖരന്റെ വധം ഇടതുപക്ഷ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചുവെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. സിപിഐയെയും അതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read moreDetails

കടലിലെ കൊലപാതകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

എന്റിക്ക ലെക്‌സി കടല്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊല്ലം സിജെഎം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രൂപ്പ് കമന്‍ഡാന്റ് മാസിമിലിയാനോ ലസ്‌തോറെയാണ് ഒന്നാം...

Read moreDetails

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂത്തിയാക്കുന്നു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂത്തിയാക്കുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ആഘോഷം വോട്ടെടുപ്പിനുശേഷമേയുണ്ടാകൂ. ജൂണ്‍ നാലിനാണ് ആഘോഷം തുടങ്ങുക. 10 ന് സമാപിക്കും.ജനക്ഷേമകരമായ പദ്ധതികള്‍...

Read moreDetails
Page 956 of 1171 1 955 956 957 1,171

പുതിയ വാർത്തകൾ