സാഗ്നികം അതിരാത്രത്തില് യജമാനനായിരുന്ന നന്തിക്കര നടുവത്ത് നാരായണന് അക്കിത്തിരിപ്പാടിന് നെല്ലായി യോഗക്ഷേമ ഉപസഭയുടെയും വിവിധ ക്ഷേത്രസമിതികളുടെയും നേതൃത്വത്തില് ജന്മനാട്ടില് സ്വീകരണം നല്കി.
Read moreDetailsടി.പി.ചന്ദ്രശേഖരന് വധക്കേസില് കുറ്റക്കാര്ക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്. ക്വട്ടേഷന് സംഘങ്ങളെ അമര്ച്ച ചെയ്യാന് വേണ്ടിവന്നാല് നിയമ നിര്മാണം നടത്തും. മുഖ്യധാര രാഷ്ട്രീയപാര്ട്ടികള്...
Read moreDetailsആലപ്പുഴ മുട്ടാറില് സ്കൂള് വളപ്പില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ പത്താം ക്ളാസ് വിദ്യാര്ഥി ലിജിന് വര്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സഹപാഠി പിടിയില്. ചങ്ങനാശേരിയില് വെച്ചാണ് വിദ്യാര്ഥിയെ...
Read moreDetailsജില്ലയിലെ വനങ്ങളില് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോര്ട്ടിനെ തുടര്ന്ന് വനപാലകരും പോലീസും ചേര്ന്ന്പരിശോധന ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ നിലമ്പൂര് സൗത്ത്, നോര്ത്ത് ഡിവിഷനുകളില്പ്പെട്ട കാളികാവ്, കരുളായി, വഴിക്കടവ്, നിലമ്പൂര്,...
Read moreDetailsമുതിര്ന്ന പത്രപ്രവര്ത്തകന് ടി.വി അച്യുതവാര്യര് (80) അന്തരിച്ചു. തൃശ്ശൂര് തൈക്കാട്ടുശ്ശേരിയിലെ വസതിയില് ആയിരുന്നു അന്ത്യം. 1953 ല് പത്രപ്രവര്ത്തനം തുടങ്ങിയ അദ്ദേഹം പുണ്യഭൂമി , തൃശ്ശൂര് എക്സ്പ്രസ്,...
Read moreDetailsസംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആഭ്യന്തരമന്ത്രിയായി തിരുവഞ്ചൂര് രാധാകൃഷ്ണന് ചുമതലയേറ്റതിന് ശേഷം നിശ്ചയിച്ച യോഗമാണിത്. എന്നാല് ടി.പി. ചന്ദ്രശേഖരന് വധമുള്പ്പെടെയുള്ള കാര്യങ്ങള്...
Read moreDetailsഇന്ത്യന് റെഡ്ക്രോസ് സൊസൈറ്റി, കേരള ഘടകത്തിന്റെയും സെന്റ് ജോണ് ആംബുലന്സ് അസോസിയേഷന് കേരളയുടെയും സംയുക്താഭിമുഖ്യത്തില് ലോക റെഡ്ക്രോസ് ദിനം എട്ടിന് ആഘോഷിക്കുന്നു. റെഡ് ക്രോസ് സ്ഥാപകന് സര്...
Read moreDetailsആറന്മുള വിമാനത്താവളത്തിന്റെ മറവില് നടന്ന ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസും അഴിമതിയും അന്വേഷിച്ചു കുറ്റക്കാര്ക്കെതിരേ ശിക്ഷാനടപടികള് സ്വീകരിക്കേണ്ടതിനു പകരം വിമാനത്താവളത്തിന് അംഗീകാരം നല്കിയ യുഡിഎഫ് തീരുമാനം ആറന്മുളയിലെ...
Read moreDetailsടി.പി.ചന്ദ്രശേഖരനെ കൊല്ലാന് ഉപയോഗിച്ച ആയുധങ്ങള് തലശേരിയുടെ വിവിധ ഭാഗങ്ങളില്നിന്നായി പോലീസ് കണ്ടെടുത്തതായി സൂചന. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില് പ്രത്യേകസംഘം റെയ്ഡ് നടത്തുകയാണ്. തലശേരി സ്വദേശികളായ റാഫി, റഫീഖ്,...
Read moreDetailsറെവല്യൂഷനറി മാര്ക്സിസ്റ്റ് പാര്ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ അന്വേഷണം കണ്ണൂര് സെന്ട്രല് ജയിലിലേക്കും. കൊലപാതകത്തിന് മുമ്പും പിമ്പും സെന്ട്രല് ജയിലില്നിന്ന് പോയ ഫോണ് വിളികളുടെ വിവരങ്ങള്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies