കേരളം

പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട് മുണ്ടൂരിനടുത്ത് പന്നിയംപാടത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ നാട്ടുകാര്‍ രക്ഷപെടുത്തി. കുന്നത്തുവീട്ടില്‍ മണി എന്ന വിജയകുമാറിന്റെ മകന്‍ വിശ്വം(15),...

Read moreDetails

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. 77,000 പേര്‍ മെഡിക്കലും ഒരുലക്ഷത്തി ആറായിരം പേര്‍ എന്‍ജിനീയറിങും പ്രവേശന പരീക്ഷ എഴുതിയിട്ടുണ്ട്. സ്വാശ്രയ പ്രവേശം സംബന്ധിച്ച്...

Read moreDetails

ചന്ദ്രശേഖരന്‍വധം: രണ്ടു സിപിഎം നേതാക്കള്‍ അറസ്റ്റില്‍

റെവലൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം നേതാക്കള്‍ കൂടി അറസ്റ്റിലായി. ഒഞ്ചിയത്തെ സിപിഎം ഏരിയാ സെക്രട്ടറി സിഎച്ച് അശോകന്‍, ഒഞ്ചിയം...

Read moreDetails

എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. 25 നുള്ള തിരുവനന്തപുരം-കൊച്ചി-ദമാം, 27 നുള്ള തിരുവനന്തപുരം-ദോഹ-ബഹറിന്‍, 30 നുള്ള തിരുവനന്തപുരം-കൊച്ചി-റിയാദ് ഫ്ളൈറ്റുകളാണ്...

Read moreDetails

സാമൂഹ്യനീതി ജാഥ അനന്തപുരിയില്‍ സമാപിച്ചപ്പോള്‍

സാമൂഹ്യനീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സാമൂഹ്യനീതി ജാഥയുടെ സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു.

Read moreDetails

ഹിന്ദു ഐക്യവേദി സാമൂഹികനീതി യാത്ര

മുസ്‌ലിം-ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 1,000 രൂപയും പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കു 140 രൂപയും സ്‌കോളര്‍ഷിപ് നല്‍കുന്ന സര്‍ക്കാര്‍ നയം തിരുത്തുന്നതു വരെ പോരാട്ടം തുടരുമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ...

Read moreDetails

പെട്രോള്‍ വിലവര്‍ധന: നാളെ ഹര്‍ത്താല്‍

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം. എല്‍.ഡി. എഫും ബി.ജെ.പി.യും എസ്.ഡി.പി.ഐ.യുമാണ് കാലത്ത് ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെ ഹര്‍ത്താലിന് ആഹ്വാനം...

Read moreDetails

ലോഡ്‌ഷെഡിങ് പിന്‍വലിച്ചു

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിച്ചു. നാളെ മുതല്‍ പ്രാബല്യത്തില്‍വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ലോഡ്‌ഷെഡിങ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.

Read moreDetails

ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍

ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴംഗ സംഘത്തിലെ ഒരാള്‍ പിടിയിലായി. ആദ്യമായാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നത്. ന്യൂമാഹി സ്വദേശി സിജിത്ത്...

Read moreDetails

ഫസല്‍ വധം: മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്കുമാറ്റി

ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്കു മാറ്റി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി...

Read moreDetails
Page 958 of 1175 1 957 958 959 1,175

പുതിയ വാർത്തകൾ