റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഒഞ്ചിയം, ചോറോട്, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
Read moreDetailsറവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം വിപുലീകരിച്ചുകൊണ്ട് ഡി.ജി.പി ജേക്കബ് പുന്നൂസ് ഉത്തരവ് പുറത്തിറക്കി . പോലീസ്...
Read moreDetailsസഹകരണനിയമം അനുസരിച്ചു രൂപീകരിച്ച സഹകരണ സംഘങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നു ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിച്ചതിന്റെ കണക്കുകള്‍ നോക്കാതെതന്നെ വിവരാവകാശ...
Read moreDetailsകൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടുകളേറ്റിട്ടുള്ളത്.
Read moreDetailsഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.)യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.15...
Read moreDetailsമുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കവെയാണ് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ്...
Read moreDetailsകൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ (വ്യാഴാഴ്ച) രാത്രി 8നും 8.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് നൂറുകണക്കിന് ഭക്തജനങ്ങളെയും ദേവസ്വം ഭാരവാഹികളെയും സാക്ഷിനിര്‍ത്തി തന്ത്രി നഗരമണ്ണ് ഇല്ലത്ത് ത്രിവിക്രമന്‍...
Read moreDetailsമള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ സ്വര്‍ണ ധ്വജ പ്രതിഷ്ഠയ്ക്കുള്ള ആധാര ശിലസ്ഥാപിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ആധാരശിലാന്യാസം. ഞായറാഴ്ച ധ്വജം ഉയര്‍ത്തും.
Read moreDetailsജവഹര്‍ നഗര്‍ കട്ടച്ച ഭഗവതി ക്ഷേത്രത്തില്‍ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും മെയ് അഞ്ച് മുതല്‍ പതിനൊന്നുവരെ വരെ നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജഗോപാല വാര്യരുടെ...
Read moreDetailsമലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണത്തിനായി പണിപൂര്‍ത്തീകരിക്കപ്പെട്ട ശിലകളും വഹിച്ചുകൊണ്ടുള്ള ശിലാ ഘോഷയാത്രയ്ക്കു വരവേല്പു നല്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies