തിരുവനന്തപുരം: തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം. കന്യാകുമാരിക്ക് തെക്ക് രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്‌ക്ക് സാധ്യത വര്‍ധിപ്പിക്കുന്നത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post