തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സമ്പൂര്‍ണ കൃഷ്ണനാട്ടം 12 മുതല്‍ 20 വരെ നടക്കും. കൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥകളുടെ അവതരണം രാത്രി 8.45നു തുടങ്ങി 12നു സമാപിക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post