സിംഗപ്പൂര്‍: ക്രൂഡ് ഓയിലിന് ബാരലിന് വില 97 ഡോളറിന് താഴെയെത്തി. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതാണ് ക്രൂഡ് ഓയിലിന് വിലകുറയാനുള്ള കാരണം.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post