ശബരിമല: ഹൈക്കോടതിനിര്‍ദേശപ്രകാരം ശബരിമലയിലെ അപ്പം, അരവണ നിര്‍മാണപ്ലാന്റുകള്‍ ചൊവ്വാഴ്ച ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ഗുണനിലവാരപരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചു. പമ്പയില്‍ ഭക്ഷണപരിശോധനശാലയ്ക്കായുള്ള സ്ഥലപരിശോധനയും സംഘം നടത്തി.
Discussion about this post