തിരുവനന്തപുരം: റിസര്‍വ്ബാങ്ക് റിക്രിയേഷന്‍ ക്ലബ്ബിന്റെയും ജില്ലാ കാരം അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകളെയും സര്‍ക്കാര്‍ വകുപ്പുകളെയും പബ്ലിക് സെക്ടര്‍ ഓഫീസുകളെയും പങ്കെടുപ്പിച്ച് ഇന്റര്‍ ഇന്‍സ്റ്റിട്യൂഷന്‍ കാരം ടീം ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു. 14, 15 തീയതികളില്‍ റിസര്‍വ്ബാങ്ക് റിക്രിയേഷന്‍ ക്ലബ്ബിലാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ള ഇന്‍സ്റ്റിട്യൂഷന്‍/സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ 10ന് മുമ്പ് ബന്ധപ്പെടണം.ഫോണ്‍: 9447871155.
Discussion about this post