കീവ്: ഉക്രെയ്‌നില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. ഉക്രയ്‌നിലെ നിപ്രോപെട്രോവ്‌സ്‌ക് പ്രവിശ്യയിലെ ക്രിവോയ് റോഗ് പട്ടണത്തിലാണ് അപകടമുണ്ടായത്. ട്രെയിന്‍ സിഗ്നല്‍ ശ്രദ്ധിക്കാതെ ബസ് ഡ്രെവര്‍ ബസ് ഓടിച്ചുകയറ്റിയതാണ് അപകടകാരണമെന്ന് ഉക്രെയ്ന്‍ ആഭ്യന്തരമന്ത്രാലയം വക്താവ് ദിമിത്രി ആന്‍ഡ്രേവ് അറിയിച്ചു.
Discussion about this post