തിരുവനന്തപുരം: അന്താരാഷ്ട്ര മൗണ്ടന്‍ ബൈക്ക് മത്സരത്തിന് സ്‌പോണ്‍സര്‍മാരെ ക്ഷണിക്കുന്നു. 2012 നവംബര്‍ ആദ്യവാരം തെന്മല, കോവളം എന്നിവിടങ്ങളിലായാണ് മത്സരം. തെന്മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിക്കാണ് മത്സരത്തിന്റെ നടത്തിപ്പ് ചുമതല. പരസ്യ ഏജന്‍സികള്‍ വഴിയും സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0471 2329770, ഫാക്‌സ് 2337037. ഇമെയില്‍ : [email protected], [email protected].
Discussion about this post