കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പ്രത്യേക ലേഖകനുമായ സി. ഹരികുമാര്‍ (51) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയാണ്. ഭാര്യ: ആര്‍. ഗീത. മക്കള്‍: വിഷ്ണു നായര്‍, മഹേഷ് നായര്‍
Discussion about this post