തിരുവനന്തപുരം: ഓണം പ്രമാണിച്ച് 28, 29 തീയതികളില്‍ തിരുവനന്തപുരം പ്രിയദര്‍ശീനി പ്ളാനറ്റേറിയത്തിനും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനും അവധി യായതിനാല്‍ അന്ന് പ്ളാനറ്റേറിയവും മ്യൂസിയവും പ്രവര്‍ ത്തിക്കില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. 30നും 31 നും പ്ളാനറ്റേറിയവും മ്യൂസിയവും പ്രവര്‍ത്തിക്കും. രാത്രി ഏഴു മുതല്‍ പ്രത്യേക ലേസര്‍ഷോ, ത്രില്ലേറിയം ഷോ, ജലധാരാ പ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
Discussion about this post