ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികള്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കമ്പനി ഉടമകള്‍, കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നവ് ഭാരത് സ്റ്റീല്‍, വിമ്മി അയണ്‍ ആന്‍ഡി സ്റ്റീല്‍ ഉള്‍പ്പെയുള്ള അഞ്ച് കമ്പനികള്‍ക്കെതിരെയാണ് കേസെടുത്തിയിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചതിന് പത്ത് കമ്പനികള്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്.













Discussion about this post