ചാലിശേരി: കേരളത്തിലേക്ക് കടത്തുകയായിരുന്ന 3000 കിലോ അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി. ചാലിശേരിയിലാണ് ലോറിയില്‍ കടത്തുകയായിരുന്ന അമോണിയം നൈട്രേറ്റ് പിടികൂടിയത്. തമിഴ്നാട്ടിലെ സേലത്തുനിന്നുമാണ് ഇത് കൊണ്ടുവന്നത്. ലോറിയുടെ ഡ്രൈവറെയും സഹായിയെയും അറസ്റ് ചെയ്തിട്ടുണ്ട്.
Discussion about this post