ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും അജയ് ജയറാമും രണ്ടാം റൌണ്ടില്‍ പരാജയപ്പെട്ടു. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് നാലാം സീഡ് കൊറിയന്‍ താരം യോ ജു ബായിയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 12-21, 18-21. ഇരുവരും ചൈനീസ് ഓപ്പണില്‍ സെമിയിലെത്തിയിരുന്നു.
Discussion about this post