സ്‌റ്റോക്കോം: അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. റോബര്‍ട്ട് ലെഫ്‌കോവിറ്റ്‌സിനും ബ്രയാന്‍ കൊബില്‍കയുമാണ് പുരസ്‌ക്കാരം പങ്കിട്ടത്. ജി പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
12 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.
Discussion about this post