ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21ന് വിദ്യാലക്ഷ്മിയുടെ വീണക്കച്ചേരി, 22ന് ഗുരുവായൂര്‍ കേശവന്‍ നയിക്കുന്ന ഭജന, 23ന് സപ്തസ്വരയുടെ ഭക്തിഗാനസുധ എന്നിവയുണ്ടാകും.
23ന് രാവിലെ മുതല്‍ സംഗീതാര്‍ച്ചനയുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0487 2555394.
Discussion about this post