Thursday, June 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം തുറമുഖ പദ്ധതി: ടെണ്ടര്‍ പരിശോധിക്കുന്നതിന്‌ ബിഡ്‌ നെഗോസിയേഷന്‍ കമ്മിറ്റി രൂപീകരിച്ചു

by Punnyabhumi Desk
Oct 22, 2012, 12:12 pm IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ പരിശോധിക്കുന്നതിന്‌ സര്‍ക്കാര്‍ ബിഡ്‌ നെഗോസിയേഷന്‍ കമ്മിറ്റി രൂപീകരിച്ചു. തുറമുഖ സെക്രട്ടറി, ഫിനാന്‍സ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി, ലാ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ മാനേജിംഗ്‌ ഡയറക്ടര്‍ എന്നിവരാണ്‌ കമ്മിറ്റിയിലെ അംഗങ്ങള്‍.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കമ്മിറ്റി രൂപീകരിച്ചത്. പുതിയ ചീഫ്‌ സെക്രട്ടറിയായി കെ.ജയകുമാര്‍ ഐ.എ.എസിനെ നിയമിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ്‌ സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ ഈ മാസം 31ന്‌ വിരമിക്കുന്നതിനാലാണിത്‌. ഇതുള്‍പ്പെടെ ഏതാനും ഐ.എ.എസ്‌ ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

1978 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ജയകുമാര്‍ നിലവില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടിയാണ്‌. മത്സ്യത്തൊഴിലാളികളുടെ കടത്തിന്മേലുള്ള മോറട്ടോറിയം മാര്‍ച്ച്‌ 31ല്‍ നിന്നും ഡിസംബര്‍ 31 വരെ നീട്ടി. പാക്‌ കടലിടുക്ക്‌ നീന്തിക്കടന്ന എസ്‌.പി.മുരളീധരന്‌ അഞ്ചു ലക്ഷം രൂപ നല്‍കും. അര്‍ബന്‍ ഡെവലപ്‌മെന്റ്‌ പ്രോജക്‌ട്‌ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തും. 1422.5 കോടിയുടെ പദ്ധതിയാണിത്‌.

2004 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്‌പയുടെ പലിശ സംസ്ഥാനം ബാങ്കുകള്‍ക്ക്‌ സബ്‌സിഡിയായി നല്‍കും. വിദ്യാഭ്യാസ വായ്‌പയ്ക്കുമേല്‍ നടപടി സ്വീകരിക്കുന്നതിന്‌ ആറു മാസത്തെ സാവകാശം നല്‍കാന്‍ ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies