തിരുവനന്തപുരം: ഓട്ടോ-ടാക്സി തൊഴിലാളികള്‍ നവംബര്‍ 15 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടും ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാത്തതാണ് സമരത്തിന് കാരണമായിരിക്കുന്നത്.
Discussion about this post