തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേസ്റേഷനായ തിരുവല്ലായില്‍ മണ്ഡലകാലം ആരംഭിച്ചതോടെ ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്കു കൂടി ജനുവരി 21 വരെ താത്കാലികമായി സ്റോപ്പനുവദിച്ചു. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേസ്റേഷനായ തിരുവല്ലായില്‍ ഭക്തന്മാര്‍ ഇറങ്ങി സന്നിധാനത്തിലേക്ക് പോകുന്നതിനായിട്ടാണ് റെയില്‍വേ ക്രമീകരണംഏര്‍പ്പെടുത്തിയത്.
Discussion about this post