ശബരിമല: ശുചിത്വ സംസ്കാരത്തിന്റെ ഭാഗമാകണമെന്ന് ഹൈക്കടോതി ജഡ്ജി ജസ്റ്റീസ് സി.ടി.രവികുമാര്‍. സന്നിധാനത്തു പുണ്യം പൂങ്കാവനം ശുചിത്വപരിപാടിയില്‍ പങ്കെടുത്തശേഷം പദ്ധതിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒമ്പതിനാരംഭിച്ച ശുചീകരണം 11.30വരെ നീണ്ടുനിന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ പി.വാസു, സ്പെഷല്‍ ഓഫീസര്‍ ഇ.വി.പ്രസാദ്, പോലീസ്, ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post