ശബരിമല: ശബരിമല സന്നിധാനത്തു നടന്നുവരുന്ന പുണ്യംപൂങ്കാവനം പദ്ധതിയുടെ ഓഫീസ് സന്നിധാനത്ത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, മെംബര്‍ സുഭാഷ് വാസു, ഒളിമ്പ്യന്‍ ബിജു, സിബിഐ സ്പെഷല്‍ ജഡ്ജി ശശിധരന്‍, ആര്‍പിഎഫ് അസിസ്റന്റ് കമ്മീഷണര്‍ വിജയന്‍, ദേവസ്വം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ശങ്കരനാരായണപിള്ള, ചീഫ് എന്‍ജിനീയര്‍ രവികുമാര്‍, വിജിലന്‍സ് എസ്പി സി.പി.ഗോപകുമാര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം, ബിഎസ്എന്‍എല്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുബ്ബയ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post