കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 14600 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 1825 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് സ്വര്‍ണ വില ഇന്നലെ വന് 80 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയില്‍ വ്യാഴാഴ്ച സ്വര്‍ണം നില മെച്ചപ്പെടുത്തി. ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1,343.40 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരമവസാനിപ്പിച്ചത്. ആഗോള വിപണിയില്‍ നേരിയ ഇടിവോടെ 1340.11 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വെള്ളിയാഴ്ച വ്യാപാരം തുടരുന്നത്.
Discussion about this post