തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കില്‍ കീഴ്തോന്നക്കല്‍ വില്ലേജിലേയ്ക്ക് നവംബര്‍ 27 ന് അനുവദിച്ച എച്ച് – 08933 – ാം നമ്പര്‍ എല്‍.ആര്‍. രസീത് ബുക്കിലെ 0893284, 86, 89, 92, 95, 98 എന്നീ നമ്പര്‍ രസീതുകള്‍ (അസലും പകര്‍പ്പും) മോഷണം പോയതിനാല്‍ ഈ രസീതുകള്‍ സാധുത ഇല്ലാത്തതും പ്രസ്തുത രസീതുകള്‍ ഹാജരാക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുളള പോലീസ് സ്റേഷനില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.
Discussion about this post