തിരുവനന്തപുരം: ആയൂര്‍വേദ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് തിരുവനന്തപുരം മരുത്വാ ഫാര്‍മ ഉടമ ബി.ശശിധരന് കൊളംബോ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍ ഡോക്ടറേറ്റ് നല്‍കി . ഗുണമേന്‍മ മുന്‍നിറുത്തി പഞ്ചകര്‍മ്മ-ആയൂര്‍വേദ ചികിത്സയില്‍ മികച്ച നേട്ടമാണ് മരുത്വാ ഫാര്‍മയിലൂടെ ബി.ശശിധരന്‍ കൈവരിച്ചിട്ടുള്ളത്.
Discussion about this post