തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ധാരാളം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ മിനി പമ്പയെ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ അടിയന്തര ആവശ്യങ്ങള്‍ക്കായി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
Discussion about this post