തിരുവനന്തപുരം: ആര്യശാല ശ്രീശബരി ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ ഡയറക്ടറേറ്റ് (സോയില്‍ സര്‍വ്വേ & സോയില്‍ കണ്‍സര്‍വേഷന്‍ ഡയറക്ടറേറ്റ്) ഡിസംബര്‍ ഒന്നു മുതല്‍ വഴുതക്കാട്ടെ സെന്റര്‍ പ്ളാസ ബില്‍ഡിങ്ങിലുള്ള മൂന്നും നാലും നിലകളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ വിലാസം : മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ ഡയറക്ടറേറ്റ്, സെന്റര്‍ പ്ളാസ ബില്‍ഡിംഗ്, വഴുതയ്ക്കാട്, തൈയ്ക്കാട് പി.ഒ, തിരുവനന്തപുരം – 695 014. ഫോണ്‍ : 0471 – 2339899, ഫാക്സ് – 0471 3228200.
Discussion about this post