ലണ്ടന്‍: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആസ്പത്രിവിട്ടു. ഡോക്ടര്‍മാര്‍ ജോഹന്നാസ് ബര്‍ഗിലെ വീട്ടിലെത്തി അദ്ദേഹത്തെ പരിചരിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് അറിയിച്ചു. 18 ദിവസം ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് പോയത്.
Discussion about this post