ശബരിമല: ശബരിമലയിലെ വരുമാനം മണ്ഡലകാലത്ത് 110 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച വരുമാനത്തേക്കാള്‍ നാലു കോടി കുറവാണിത്. മണ്ഡലകാലം തുടങ്ങി 39 ദിവസം പിന്നിട്ടപ്പോള്‍ വരുമാനം 106.87 കോടിയായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 114.66 കോടി രൂപയായിരുന്നു
Discussion about this post