ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദ ജയന്തി ദിനത്തില്‍ കേരള അക്ഷരശ്ലോക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര ചുറ്റമ്പലത്തില്‍ നടന്ന അക്ഷരശ്ലോക സദസ്സ്.
അക്ഷരശ്ലോകത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചന്ദ്രശേഖരവാര്യര്‍ക്ക് സ്വാമി നീലകണ്ഠപാദാനന്ദ സരസ്വതി ട്രോഫി സമ്മാനിക്കുന്നു
Discussion about this post