Sunday, September 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അബ്കാരി, എന്‍.ഡി.പി.എസ്. കുറ്റകൃത്യങ്ങള്‍: പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു

by Punnyabhumi Desk
Feb 18, 2013, 06:35 pm IST
in കേരളം

തിരുവനന്തപുരം: അബ്കാരി, എന്‍.ഡി.പി.എസ്. കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. അന്തര്‍സംസ്ഥാന സ്പിരിറ്റ് കടത്ത്, മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്പന, മയക്കു മരുന്നുകളുടെ അനധികൃത കടത്ത്, വില്പന എന്നിവ അമര്‍ച്ച ചെയ്യുന്നതിനായി സ്ക്വാഡ് സംസ്ഥാനത്തുടനീളം പരിശോധന നടത്തും.

കളളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ സംബന്ധിച്ച പരാതികളും സ്ക്വാഡ് പരിശോധിക്കും. സ്പിരിറ്റ് കടത്ത്, മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്പന, മയക്കു മരുന്നുകളുടെ അനധികൃത കടത്ത്, വില്പന, സ്പിരിറ്റ് കലര്‍ത്തിയ അരിഷ്ടത്തിന്റെ നിര്‍മ്മാണം, കടത്ത്, വില്പന, എന്നിവ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ ഫോണ്‍, എസ്.എം.എസ്., കത്ത് എന്നിവ മുഖേന സ്ക്വാഡിനെ അറിയിക്കാം.

കത്തുകള്‍ അയക്കേണ്ട വിലാസം: എന്‍.പ്രശാന്ത്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ (ഭരണം), കമ്മീഷണറേറ്റ് ഓഫ് എക്സൈസ്, എക്സൈസ് ഹെഡ് ക്വാര്‍ട്ടേഴ്സ്, നന്ദാവനം, തിരുവനന്തപുരം 695033. ഫോണ്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍: 9400069425, 9947122234. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍: 9447458621, 9746994327. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍: 9447449556, 9895613601. വിവരം നല്‍കുന്നയാളിന്റെ പേരുവിവരം അതീവ രഹസ്യമായി സൂക്ഷിക്കും.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies