ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പിന്റെ താത്കാലിക ഹോമിയോ ഡിസ്‌പെന്‍സറി ആലുവ ശിവരാത്രി മണപ്പുറത്ത് ഈ മാസം 10, 11 തീയതികളില്‍ പ്രവര്‍ത്തിക്കും. ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം 10-ന് രാവിലെ ഒമ്പതിന് ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി.ജേക്കബ് അധ്യക്ഷത വഹിക്കു ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുമെ് ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Discussion about this post