ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കില്ലെന്ന ഇറ്റാലിയന്‍ നിലപാട് വഞ്ചനയെന്ന് ബിജെപി. ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. പ്രതികളെ ഇന്ത്യയില്‍ തിരിച്ചെത്തിച്ച് വിചാരണചെയ്യണമെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു.
അതേസമയം, കടല്‍ക്കൊലക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് ഇന്ത്യയുടെ വീഴചമൂലമാണെന്ന് ബോട്ടുടമ ഫ്രെഡി അഭിപ്രായപ്പെട്ടു.
Discussion about this post