തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയാറാക്കുന്ന സാമ്പത്തിക അവലോകനം 2012 -ന്റെ ഔദ്യോഗിക പ്രകാശനം നാളെ (മാര്‍ച്ച് 14) ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ലോഞ്ചില്‍ ധനമന്ത്രി കെ.എം.മാണി നിര്‍വഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍ പങ്കെടുക്കും.
Discussion about this post