തിരുവനന്തപുരം: ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റ് ഇക്കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സി.എ/പി.ജി.ഡി.സിഎ.ഇ/ഡി.ഡ.റ്റി.പി.എം/ഡി.ഡി.റ്റി.ഒ.എ/ഡി.സി.എ/ഡി.എല്‍.ഐ.എസ്.സി കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. അതത് പരീക്ഷാ സെന്ററുകളുമായി ബന്ധപ്പെട്ടാല്‍ ഫലം അറിയാം. ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്സൈറ്റിലും (www.ihrd.ac.in)) ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Discussion about this post