അയിരൂര്‍: ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്‌ഡലത്തിന്റെ 2010 – 11 വര്‍ഷത്തെ 75,09,663 രൂപയുടെ ബജറ്റ് പൊതുയോഗം അംഗീകരിച്ചു. സെക്രട്ടറി എം.പി ശശിധരന്‍ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. ഭരണസമിതിയിലേക്ക് എന്‍.എസ് ബോസ് – ട്രഷറര്‍, എം.ടി ഭാസ്‌ക്കരപ്പണിക്കര്‍ – ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു
Discussion about this post