കണ്ണൂര്‍: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ എറണാകുളം, അമ്പലമുകള്‍ എന്നീ സ്ഥലങ്ങളിലേക്കു പെട്രോളിയം റീട്ടെയില്‍ ഔട്ട്ലെറ്റിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ ആവശ്യമുണ്ട്. സൈന്യത്തില്‍ നിന്നും വിരമിച്ച ലെഫ്റ്റനന്റ് റാങ്കില്‍ കുറയാത്ത പദവിയിലുളള കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കു ജില്ലാ സൈ നിക ക്ഷേമ ഓഫീസില്‍ ഏപ്രില്‍ 20നകം ബന്ധപ്പെടണം.
Discussion about this post