തിരുവനന്തപുരം: ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം സിറ്റി എ.ആര്‍. ക്യാമ്പ്, നന്ദാവനം കോണ്‍ഫറന്‍സ് ഹാളില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ മൈത്രി മീറ്റിങ് കൂടുന്നതാണ്. ഈ മീറ്റിങില്‍ എല്ലാ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post