Monday, March 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പരിസ്ഥിതിക്ക് ചേരാത്ത വികസനം ആപത്ത് – മുഖ്യമന്ത്രി

by Punnyabhumi Desk
May 23, 2013, 01:39 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പാരിസ്ഥിതിക പരിഗണനകള്‍ കൂടാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നാടിനാപത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണവുമായി സമന്വയിപ്പിച്ച് നാടിന്റെ വികസനം എങ്ങനെ വിജയകരമായി ഉറപ്പുവരുത്താനാകുമെന്നതാണ് സര്‍ക്കാരുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം രൂക്ഷമായ ഊര്‍ജ പ്രതിസന്ധി നേരിടുമ്പോഴും ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ടുള്ള വൈദ്യുത പദ്ധതികള്‍ മാത്രമേ നടപ്പിലാക്കാനാവൂ എന്ന സാഹചര്യമാണുള്ളത്. ജലവൈദ്യുതപദ്ധതികളെയാണ് ഊര്‍ജ ആവശ്യങ്ങള്‍ക്കായി കേരളം എക്കാലവും ആശ്രയിച്ചിരുന്നത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇപ്പോള്‍ ഇവയ്ക്ക് അനുമതി ലഭിക്കുന്നില്ല. എങ്കിലും ഇത് അപ്പാടെ തെറ്റാണെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ 2012ലെ ഹരിത പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഹരിതവ്യക്തികളായി തെരഞ്ഞെടുക്കപ്പെട്ട ജി.ദേവകിയമ്മ, എം.എം.സഫീര്‍, ചെറുവയല്‍ രാമന്‍, എന്‍.എന്‍.ചന്ദ്രന്‍, കെ.നരേന്ദ്രന്‍, സെബാസ്റ്റ്യന്‍ ഹരിതസ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട പമ്പാ പരിരക്ഷണ സമിതിക്കുവേണ്ടി എന്‍.കെ.സുകുമാരന്‍ നായര്‍ ഹരിതമാധ്യമ പുരസ്‌കാരത്തിനര്‍ഹരായ പി.കെ.ജയചന്ദ്രന്‍, സാജ് കുര്യന്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങളേറ്റുവാങ്ങി.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി.ഉമ്മന്‍, ഔഷധ സസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.കെ.ജി.ശ്രീകുമാര്‍, സാമൂഹ്യവനവത്കരണം പി.സി.സി.എഫ്.ബി.എസ്.കോറി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies