ബാംഗളൂര്‍: ബാംഗളൂര്‍ ഐഐഎമ്മില്‍ ബോംബ് ഭീഷണി. ഐഐഎമ്മില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധിക്കുകയാണ്. എന്നാല്‍ ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇ-മെയില്‍ സന്ദേശത്തിലൂടെ ജോലിക്കാരോട് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post