തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം പോലീസ് വകുപ്പില്‍ 305 പേരെ എല്‍.ഡി.ക്ലര്‍ക്കുമാരായി നിയമിച്ച് ഉത്തരവായി. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം. നിയമനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ക്ക് സംസ്ഥാന പോലീസ് ചീഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍www.prd.kerala.gov.inവെബ്‌സൈറ്റില്‍.
Discussion about this post