കോട്ടയം: തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ടംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുളള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഐ. ആന്‍ഡ് പി.ആര്‍.ഡി. പ്രസ് റിലീസ് വിഭാഗത്തിലും www.prd.kerala.gov.inവോട്ടര്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്.
Discussion about this post